Header Ads

Ayurvedic facial malayalam /ayurvedic face pack for skin brightening/ayurvedic beauty tips/ayurvedha




Ayurvedic facial malayalam /ayurvedic face pack for skin brightening/ayurvedic beauty tips/ayurvedha
#KADUKUMANI_ONE
#ayurvedic_facial_malayalam
#ayurvedic_facial
#ayurvedic_facial_kit
#ayurvedic_facial_at_home
#ayurvedic_facial_massage
#ayurvedhic_facial_malayalam
#ayurvedic_facial_oil
#ayurvedic_facial_treatment
#Simple_Tips_malayalam
__________________________________
Dr REMYA PANKAJAKSHAN
BAMS,MD(Ayu) Msc(PSYCHOLOGY),PGDHM,PGDEP
Rudraksha
AYUVEDIC HOLISTIC CENTRE
JYOTHIS TOMY LANE
PERINGAVU P O
THRISSUR
PIN-680008
PH:- +919447832989
__________________________________

ആയുര്‍വേദത്തിന്റെ സാദ്ധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് സമഗ്രമായ ആയുര്‍വേദ ചികിത്സ -Holistic Ayurvedic treatment- ജനങ്ങൾക്ക് പരിമിതമായ ചെലവിൽ നൽകുക എന്ന ലക്ഷ്യത്തോടെ പ്രശസ്തരായ ആയുര്‍വേദ ചികിത്സകരുടെ പിൻതലമുറക്കാരും വിവിധ ആയുര്‍വേദ വിഭാഗങ്ങളിലെ വിദഗ്ധരും ഗവേഷകരുമായ കുറച്ച് യഥാര്‍ത്ഥ ആയുര്‍വേദ സ്നേഹികളുടെ നേതൃത്ത്വത്തിൽ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിലെ പെരിങ്ങാവ് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ആയുര്‍വേദ സ്ഥാപനമാണ് രുദ്രാക്ഷ ആയുര്‍വേദിക് ഹോളിസ്റ്റിക് സെന്റർ. Revive, Upgrade and Develop Real Ayurvedic Knowledge System through Holistic Approach എന്നതാണ് ഈ സ്ഥാപനം അവരുടെ Mission/ ദൗത്യമായി സ്വീകരിച്ചിരിക്കുന്നത്; RUDRAKSHA എന്ന പേര് ഇതിന്റെ shortform കൂടിയാണ്. “പാരമ്പര്യ പെരുമ; പ്രയോഗത്തിലെ പുതുമ; പരിമിതമായ പണച്ചെലവ്” എന്ന വാക്യം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ സ്ഥാപനം, കേരളത്തിൽ ജീവിച്ചിരുന്ന ആയുര്‍വേദ പണ്ഡിതരിൽ ഏറ്റവും പ്രമുഖരിലൊരാളും സ്വാതന്ത്ര്യത്തിനു മുൻപ് കൊച്ചി രാജാവിന്റെ ആയുര്‍വേദ പരിഷ്കരണ സമിതിയംഗവും കേരളീയ പഞ്ചകർമ്മ ചികിത്സയുടെ അടിസ്ഥാന ഗ്രന്ഥമായ ശിരസേകാദിവിധി യുടെ കർത്താവുമായ രാജവൈദ്യൻ പുതിയേടത്ത് രാമൻ മേനോൻ, കുട്ടഞ്ചേരി മൂസിന്റെ ശിഷ്യനും ചികിത്സാ-മരുന്നു നിർമ്മാണ രംഗങ്ങളിൽ പ്രഗത്ഭനുമായിരുന്ന വൈദ്യശ്രേഷ്ഠൻ ശ്രീനിവാസൻ എമ്പ്രാന്തിരി എന്നിവരുടെ പിൻതലമുറക്കാരായ സ്ഥാപനത്തിന്റെ സാരഥികളുടെ നേതൃത്ത്വത്തിലാണ്. ആയുര്‍വേദ വിജ്ഞാന പാരമ്പര്യത്തിന്റെ തനിമ നിലനിറുത്തുന്നതിനോടൊപ്പം ഗവേഷണ ബുദ്ധിയോടെ കാലാനുസൃതമായ കണ്ടെത്തലുകളെ ഇതിനോട് കൂട്ടിച്ചേർക്കുന്നതിന് ശ്രദ്ധ ചെലുത്തുകയും അവയുടെ ഗുണഫലങ്ങൾ സാധാരണക്കാരായ ജനങ്ങൾക്ക് സാദ്ധ്യമായ ചെലവിൽ ലഭിക്കണമെന്ന നിർബന്ധം പുലർത്തുകയും ചെയ്യുന്നത് രുദ്രാക്ഷ ആയുര്‍വേദിക് ഹോളിസ്റ്റിക് സെന്ററിന്റെ പ്രത്യേകതയാണ്. അസ്ഥി-സന്ധി-മർമ്മ ചികിത്സ, ത്വഗ്രോഗങ്ങൾ, സ്ത്രീരോഗങ്ങൾ, വന്ധ്യതാ ചികിത്സ, ദഹനപ്രശ്നങ്ങൾ മുതലായ വിവിധ രോഗങ്ങളുടെ ചികിത്സക്കൊപ്പം സൈക്കോളജിക്കൽ കൗൺസിലിംഗ്, യോഗ എന്നിവയും ഇവിടെ ലഭ്യമാണ്. ഔഷധ ഗുണനിലവാരത്തിൽ വളരെയധികം നിഷ്കർഷത പുലർത്തുന്ന ഈ സ്ഥാപനത്തിൽ, ആയുര്‍വേദ ഔഷധ നിർണ്ണയത്തിലും ഔഷധ നിർമ്മാണത്തിലും ബിരുദാനന്തര ബിരുദവും പ്രായോഗിക പരിചയവുമുളള വിദഗ്ധ ഡോക്ടർമാരുടെ നേരിട്ടുളള മേൽനോട്ടത്തിൽ അനേകം ഔഷധങ്ങൾ നിർമ്മിച്ചു വരുന്നു. രാസവസ്തുക്കളുടെ ദൂഷ്യഫലങ്ങൾ ഒഴിവാക്കി തികച്ചും ആയുര്‍വേദ ദ്രവ്യങ്ങളുപയോഗിച്ച് സൗന്ദര്യം പ്രദാനം ചെയ്യുക, ആയുര്‍വേദത്തിന്റെ കോസ്മെറ്റിക് കഴിവുകളെ ജനങ്ങൾക്ക് ഉപകാരത്തിനായി ഉപയോഗപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ “വിൻസം ലീവ്സ്” എന്ന പേരിൽ സ്തീകൾക്കായി സൗന്ദര്യ സംരക്ഷണ വിഭാഗവും രുദ്രാക്ഷ യിൽ വിജയകരമായി പ്രവർത്തിച്ചുവരുന്നു
__________________________________

CREW

ANEESHMARTIN JOSEF | LEEJO THADDEUS | JOSE P Y | IBEY JOSE | NOBLE | RIBIN JOSEPH | JOY

__________________________________
Query Solved
ayurvedic face wash
ayurvedic face cream
ayurvedic face pack
ayurvedic facial
ayurvedic facial malayalam
ayurvedic facial
ayurvedic facial kit
ayurvedic facial massage
ayurvedic facial oil
ayurvedic facial treatment
ayurvedic fairness cream
ayurvedic fair and lovely
ayurvedic face cream for glowing skin
ayurvedic instant face pack
ayurvedic face pack for skin
ayurvedic beauty tips
ayurveda doctor
face pack powder
_________________________________

About KADUKUMANI ONE ⬇⬇

The You Tube channel Kadukumani One gives equal importance to entertainment and knowledge making it an ideal platform for every kind of viewer Inspiring interviews lively cook shows funny kids shows adventure travel shows All under one umbrella called Kadukumani One

For more videos➡⬇

Subscribe our channel⬇

https://www.youtube.com/c/kadukumanione

for more videos subscribe our channel

Follow Our Instagram:-

https://ift.tt/GKZBgPw
=copy_link

Follow our Facebook page:-

https://ift.tt/jEQFUba
_______________________

No comments