Header Ads

വെറും ഒരാഴ്ച കൊണ്ട് മുഖം പളുങ്ക് പോലെ തിളങ്ങാൻ | Malayalam Beauty Tips | Ethnic Beauty Court




വീട്ടിൽ നിന്ന് പുറത്തുപോകുമ്പോൾ പലരും നേരിടുന്ന പ്രധാന പ്രശ്നമാണ് മുഖത്തെ കരിവാളിപ്പും നിറ വ്യത്യാസവുമൊക്കെ. സൂര്യപ്രകാശം മൂലം ചർമ്മത്തിന്റെ സ്വാഭാവിക നിറം നഷ്ടപ്പെടുന്നതാണ് പലരെയും അലട്ടുന്ന പ്രശ്നം. മുഖത്ത് നിറം വർദ്ധിപ്പിക്കാനും പാടുകൾ അകറ്റാനും ബ്യൂട്ടിപാർലറിൽ പോയി പണം ചെലവാക്കാതെ ഇനി വീട്ടിൽ തന്നെ പരിഹാരം കാണാം

Ganga Jayakumar, The MIRROR Beauty Salon and Spa, TVM

SUBSCRIBE : https://goo.gl/QznCSz

No comments